HOME
DETAILS
MAL
ആരോഗ്യ സംവാദം നടത്തി
backup
June 20 2016 | 01:06 AM
ഈരാറ്റുപേട്ട: ലോകാരോഗ്യ സംഘടന കണ്‍സല്‍ട്ടന്റ് ഇടമറുക് സാമൂഹാരോഗ്യ കേന്ദ്ര പ്രവര്‍ത്തന പരിധിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഡോക്ടര്‍മാരും ജീവനക്കാരുമായി ആരോഗ്യ സംവാദം നടത്തി. കേന്ദ്രത്തിന്റെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ഈ പ്രവര്‍ത്തനം തുടരാനും അഞ്ചാം പനിയും 15 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന തളര്‍ച്ചാ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇവ പോളിയോ വിമുക്തതക്കും അഞ്ചാംപനി നിര്‍മ്മാര്‍ജ്ജനത്തിനും സഹായകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."