HOME
DETAILS
MAL
കോഴിക്കോട് കസബ പോലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആക്‌സിഡന്റില്‍ മരണപ്പെട്ടു
backup
March 26 2020 | 18:03 PM
കോഴിക്കോട്:കസബ പോലിസ് സ്‌റ്റേഷനിലെ പൊലിസ് കോണ്‍സ്റ്റബിള്‍ സലീഷ് ബൈക്ക് ആക്‌സിഡന്റില്‍ മരണപ്പെട്ടു.
കരിവണ്ണൂര്‍ പുതിശ്ശേരി താഴء വെച്ച് ബൈക്ക് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം. മരണപ്പെട്ട സലീഷ് കോഴിക്കോട് പേരാമ്പ്ര മാരയാത്തും കണ്ടി സ്വദേശിയാണ്. നാരായണനാണ്
പിതാവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."