കോവിഡ് 19: സഊദിയിൽ വിദേശികൾക്ക് ആശ്വാസ നടപടികളുമായി ജവാസാത്ത്
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ ഇഖാമ മാർച്ച് 18നും ജൂൺ 30നും ഇടയിൽ കാലാവധി അവസാനിക്കുന്നതാണെങ്കിൽ ലെവി അടക്കാതെ ഓട്ടോമാറ്റിക് ആയി മൂന്നു മാസത്തേക്ക് പുതുക്കും. എന്നാൽ ഈ കാലാവധിയിലുള്ള ഇഖാമകൾ ഇപ്പോൾ പുതുക്കുകയാണെങ്കിൽ ലേബർ കാർഡ് ഇഷ്യു ചെയ്യുന്നതിന് കൊവിഡ് കാലത്തെ മൂന്നു മാസം ഒഴിവാക്കി നൽകിയാണ് ലെവി സംഖ്യയാണ് അടക്കേണ്ടത്. എങ്കിലും ഒരു വർഷത്തേക്കുള്ള ലെവി അടക്കേണ്ടി വരും. എന്നാൽ 15 മാസത്തേക്കുള്ള ഇഖാമ കാലാവധി ആയിരിക്കും ലഭ്യമാകുക.
For Expatriates with "Commercial Professions" Whose Residency Ended Between 23/07/1441 AH to 09/11/1441 AH: pic.twitter.com/fcqxtd1EyR
— ا لـ ـجـ ـو ا ز ا ت السعودية (@AljawazatKSA) March 25, 2020
For Expatriates with "Commercial Professions" Whose Visas Were Not Used During the Period of Temporary Suspension of Entry and Exit to and from the Kingdom: pic.twitter.com/i4sNv4KlEj
— ا لـ ـجـ ـو ا ز ا ت السعودية (@AljawazatKSA) March 25, 2020
For Business Owners Who Issued Final Exit Visas for their Workers and their Residency Expired: pic.twitter.com/GkWCvo5ouf
— ا لـ ـجـ ـو ا ز ا ت السعودية (@AljawazatKSA) March 25, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."