HOME
DETAILS
MAL
എലപ്പുള്ളി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി
backup
May 01 2018 | 09:05 AM
പാലക്കാട്: പാതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എലപ്പുള്ളി എ.പി ഹയര്‍സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെക്കുയര്ത്തുന്ന നിര്‍മാണപ്രവൃത്തികളുടെ ശിലാസ്ഥാപനം ഭരണപരിഷ്കരണ കമ്മിഷന് ചെയര്മാന് വി.എസ് അച്ചുതാനന്ദന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പദ്ധതിക്കായി 6.46 കോടി ചെലവിട്ടാണ് സ്കൂള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
എം.ബി രാജേഷ് എം.പി അധ്യക്ഷനായി.
പരിപാടിയില്‍ കെ.വി വിജയദാസ് എം.എല്‍.എ, മലബാര്‍ സിമന്റ്സ് ഡയരക്ടര്‍ ബോര്‍ഡ് അംഗം സുഭാഷ് ചന്ദ്രബോസ്, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."