HOME
DETAILS
MAL
ലോക്ക് ഡൗണ്‍: തൃശൂരില്‍ മദ്യം ലഭിക്കാത്തതില്‍ അസ്വസ്ഥനായ യുവാവ് ആത്മഹത്യ ചെയ്തു
backup
March 27 2020 | 05:03 AM
തൃശൂര്‍: മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജ്(35) ആണ് ആത്മഹത്യ ചെയ്തത്.
മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."