പാമ്പിന്‍ തലയോടിനോട് സാദൃശ്യമുള്ള പൂമ്പാറ്റയെ വടക്കാഞ്ചേരിയില്‍ കണ്ടെത്തി
വടക്കാഞ്ചേരി : ചിറകുകളില്‍ പാമ്പിന്‍ തലയോടു കൂടിയ അപൂര്‍വ്വ ഇനം പൂമ്പാറ്റയെ വടക്കാഞ്ചേരി ഫൊറോന പള്ളിയ്ക്കു സമീപം കïെത്തി .
അറ്റ്‌ലസ് മോത്ത് ( അറ്റകൂസ് അറ്റ്‌ലസ് ) ഇനത്തില്‍ പെട്ട നിശാശലഭത്തെയാണു ചെറുവത്തൂര്‍ ഫ്രാന്‍സീസിന്റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ കïെത്തിയത്.
മറ്റു ജീവികള്‍ ആക്രമിക്കാനെത്തുമ്പോള്‍ പാമ്പിന്‍ തലയോടു സമാനമായ ചിറകുകള്‍ വിരിച്ചു രക്ഷപ്പെടുകയാണു ഇവയുടെ രീതി. ശലഭത്തെ കാണാന്‍ നിരവധി പേരാണു എത്തുന്നത്.
വടക്കാഞ്ചേരി : ചിറകുകളില്‍ പാമ്പിന്‍ തലയോടു കൂടിയ അപൂര്‍വ്വ ഇനം പൂമ്പാറ്റയെ വടക്കാഞ്ചേരി ഫൊറോന പള്ളിയ്ക്കു സമീപം കണ്ടെത്തി .
അറ്റ്‌ലസ് മോത്ത് ( അറ്റകൂസ് അറ്റ്‌ലസ് ) ഇനത്തില്‍ പെട്ട നിശാശലഭത്തെയാണു ചെറുവത്തൂര്‍ ഫ്രാന്‍സീസിന്റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ കണ്ടെത്തിയത്.
മറ്റു ജീവികള്‍ ആക്രമിക്കാനെത്തുമ്പോള്‍ പാമ്പിന്‍ തലയോടു സമാനമായ ചിറകുകള്‍ വിരിച്ചു രക്ഷപ്പെടുകയാണു ഇവയുടെ രീതി. ശലഭത്തെ കാണാന്‍ നിരവധി പേരാണു എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."