HOME
DETAILS
MAL
വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് രണ്ടു മലയാളികളടക്കം മൂന്നു പേര് മരിച്ചു
backup
May 02 2018 | 01:05 AM
ബംഗളൂരു: മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് രണ്ടു മലയാളികളടക്കം മൂന്നു പേര് മരിച്ചു.
വിനോദ സഞ്ചാരത്തിനെത്തിയ പാലക്കാട് സ്വദേശി ഹിലാര്‍, കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍.
നിരവധി പേര്‍ക്കു പരുക്കേറ്റു.
ശക്തമായ കാറ്റിലും മഴയിലുമാണ് മരങ്ങള്‍ കടപുഴകി വീണത്.
മഴയ്ക്കൊപ്പം വീണ ഐസ് കട്ടകള്‍ പതിച്ച് പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
ശക്തമായ കാറ്റും മഴയും മൂലം ഗാര്ഡന് തല്‍ക്കാലത്തേക്ക് അടച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."