HOME
DETAILS
MAL
ബോംബേറ് കേസ് പ്രതിയെ സിപിഎമ്മുകാര്‍ പൊലിസ് കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചു
backup
May 02 2018 | 01:05 AM
കോഴിക്കോട്: ബോംബേറ് കേസ് പ്രതിയെ സിപിഎമ്മുകാര്‍ പൊലിസ് കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചു. പേരാമ്പ്രയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
പൊലിസ് ജീപ്പില്‍നിന്നു പ്രതി സുധാകരനെ ബലമായി ഇറക്കിക്കൊണ്ടു പോകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരേ കേസെടുത്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."