HOME
DETAILS
MAL
ലിബിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് ചാവേറാക്രമണം: ഏഴു പേര്‍ കൊല്ലപ്പെട്ടു
backup
May 02 2018 | 12:05 PM
ട്രിപ്പോളി: ലിബിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് ഇരട്ട ചാവേറാക്രമണം. രണ്ട് ചാവേറുകളടക്കം ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു.
ലിബിയന്‍ തലസ്ഥാന നഗരിയായ ട്രിപ്പോളിയിലെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. ഈ വര്‍ഷം അവസാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരുക്കങ്ങള്‍ മുന്നേറുന്നതിനിടെയാണ് ആക്രമണം.
മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നാല് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടതെന്ന് കമ്മിഷന്‍ വക്താവ് ഖാലിദ് ഉമര്‍ പറഞ്ഞു.
പ്രവേശന കവാടത്തില്‍ സുരക്ഷാ സൈനികരുമായി മല്‍പ്പിടുത്തമുണ്ടാവുകയും വെടിവയ്പ്പുണ്ടാവുകയും പിന്നീട് രണ്ടുപേരും പൊട്ടിത്തെറിക്കുകയുമായിരുന്നു.
A video emerged on social media shows an exchange of fire between the HNEC security guards and the attackers https://t.co/A9YblgjHqT
— The Libya Observer (@Lyobserver) May 2, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."