HOME
DETAILS
MAL
റീടാറിങ് നടത്തണം
backup
March 09 2017 | 22:03 PM
നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്തില്‍പ്പെട്ട ചാലിക്കര മൂലാട്-അവറാട്ട് മുക്ക് റോഡ് വീതികൂട്ടി റീ ടാറിങ് നടത്തണമെന്ന് മൂലാട് ജനകീയ സ്വയം സഹായ സംഘം ദശവാര്ഷികയോഗ കുടുംബ സംഗമം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.ഗി രിജ അധ്യക്ഷയായി. പ്രവീണ്‍കുമാര്‍ വടകര, പ്രസാദ് കൈതക്കല്‍ എന്നിവര്‍ ക്ലാസെടുത്തു. സ്ഥിരംസമിതി അധ്യക്ഷ എം.ഉഷ, കെ.മനോജ്, സി.രാഘവന്, കെ.രാധന്‍, എം.രാജന്, ജി.ബിജുലാല്‍, എം.എം രാജന്, കെ. രവി, എം.രമേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."