HOME
DETAILS
MAL
ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: അപാകതകള്‍ പരിഹരിക്കണം
backup
March 10 2017 | 03:03 AM
ന്യൂപക്ഷ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ കുട്ടികളില്‍ ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ് എന്നിവ തെറ്റായി രേഖപ്പെടുത്തിയ കാരണത്താല്‍ 2015 16 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാത്തവര്‍ ഏഴ് ദിവസത്തിനുളളില്‍ അപാകതകള്‍ പരിഹരിച്ച് [email protected]എന്ന ഇമെയിലില്‍ അയയ്ക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അപാകതകള്‍ രേഖപ്പെടുത്തിയ കുട്ടികളുടെ വിവരങ്ങള്‍ ഐ.ടി@സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2328438, 9447990477.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."