HOME
DETAILS
MAL
കേരളത്തിലെ കോണ്‍ഗ്രസിന് നഷ്ടം, രാജി നിര്‍ഭാഗ്യകരം- എ.കെ ആന്റണി
backup
March 10 2017 | 07:03 AM
വി.എം സുധീരന്റെ രാജി കേരളത്തിലെ കോണ്‍ഗ്രസിന് നഷ്ടമാണെന്ന് മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ എ.കെ ആന്റണി. രാജി നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."