HOME
DETAILS
MAL
കണ്ണീര്‍ പോലും വറ്റിയ സൊമാലിയ
backup
March 10 2017 | 15:03 PM
സൊമാലിയയെ വീണ്ടും പട്ടിണി പിടികൂടിയിരിക്കുകയാണ്. വരള്‍ച്ച രൂക്ഷമായതോടെ പട്ടിണിമൂലം ഓരോ ദിനവും നിരവധി പേര്‍ മരിച്ചുവീഴുന്നു. കുടിവെള്ളം പോലുമില്ലാത്തതിനാല്‍ മനുഷ്യരോടൊപ്പം മൃഗങ്ങളും ഈ പ്രദേശത്തു നിന്ന് പാലായനം ചെയ്യുകയാണ്.
[gallery columns="1" link="file" size="large" ids="262926,262927,262928,262929,262930,262931,262932,262934,262935,262936,262937,262938"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."