HOME
DETAILS
MAL
അട്ടപ്പാടിയില്‍ ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം
backup
March 10 2017 | 16:03 PM
പാലക്കാട്: അട്ടപ്പാടിയിലെ വീട്ടിയൂരില്‍ ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം.
ആദിവാസി ബാലികയെയാണ് ഇതരസംസ്ഥാന തൊഴിലാളി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇന്ന് വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."