HOME
DETAILS
MAL
എസ്.എഫ്.ഐ ജില്ലാ സമ്മേളനം ഇന്നും നാളെയും
backup
March 10 2017 | 18:03 PM
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി മേലാങ്കോട്ട് ലയണ്‍സ് ഹാളില്‍ നടക്കും. പ്രതിനിധി സമ്മേളനം ഇന്നു രാവിലെ പത്തിന് അഹമ്മദ് അഫ്‌സല്‍ നഗറില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എ.എ റഹിം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."