HOME
DETAILS

സാമ്പത്തിക കുറ്റവാളികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

  
backup
March 10 2017 | 19:03 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റവാളികളായി വിദേശത്തേക്ക് രക്ഷപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിനായി പരമാവധി രാജ്യങ്ങളുമായി സര്‍ക്കാര്‍ ഉടമ്പടി ഉണ്ടാക്കിവരികയാണെന്നും ഇനി ഇത്തരം കുറ്റവാളികള്‍ക്ക് മറ്റു രാജ്യങ്ങളില്‍ ഒളിച്ചുകഴിയാന്‍ സാധിക്കില്ലെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റിലി ലോക്‌സഭയെ അറിയിച്ചു. അതുഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്ത് നിന്ന് ഒളിച്ചോടിയ ഐ.പി.എല്‍ മുന്‍ മേധാവി ലളിത് മോദിയെയും വ്യവസായി വിജയ്മല്യയെയും തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന തൃണമൂലിലെ സുഗത റോയിയുടെ ചോദ്യത്തിന് മറുപടിയായാണ് ജയ്റ്റിലി ഇക്കാര്യം വ്യക്തമാക്കിയത്. ലളിത് മോദിയുടെയും മല്യയുടെയും പേരുകള്‍ പരാമര്‍ശിക്കാതെയായിരുന്നു സുഗതാ റോയിയുടെ ചോദ്യം. സഭയില്‍ ആരുടെയും പേര് പറഞ്ഞ് ആരോപണം ഉന്നയിക്കരുതെന്ന സ്പീക്കറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരുടെയും പേരുകള്‍ പറയാതെ ഐ.പി.എല്‍ മാന്‍ കിങ്ഫിഷര്‍ മാന്‍ എന്നിങ്ങനെയാണ് സുഗതാ റോയ് വിശേഷിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  4 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  6 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  39 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago