HOME
DETAILS
MAL
ചൈനീസ് വിദേശകാര്യ മന്ത്രി ഉത്തരകൊറിയയില്‍
backup
May 03 2018 | 01:05 AM
പോങ്യാങ്: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഉത്തരകൊറിയന്‍ സന്ദര്‍ശനം ആരംഭിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് വാങ് യി നടത്തുകയെന്ന് ഉ.കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2007 ശേഷം ആദ്യമായാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഉ.കൊറിയന്‍ സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."