HOME
DETAILS
MAL
സ്‌കൂള്‍ വാര്‍ഷികം
backup
March 10 2017 | 19:03 PM
കൊടകര: കൊടകര ജി.എല്‍.പി സ്‌കൂളിന്റെ 109ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും, ബാലോത്സവവും ഇന്ന് നടക്കും. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ ഉല്‍ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.എസ് സുധ അധ്യക്ഷയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."