HOME
DETAILS

ഫാപ്പിന്‍സ് അലുമ്‌നി അസോ. രൂപീകരണം ഇന്ന്

  
backup
March 10 2017 | 20:03 PM

%e0%b4%ab%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b2%e0%b5%81%e0%b4%ae%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%b8-2


തൃക്കരിപ്പൂര്‍: ഫാപ്പിന്‍സ് കമ്മ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയര്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് ആന്‍ഡ് പി.ജി ഡിപ്ലോമ ലേണിങ് ഡിസാബിലിറ്റി ബാച്ചുകളുടെ അലുമ്‌നി അസോസിയേഷന്‍ രൂപീകരണവും 2015-16 ബാച്ചിന്റെ കോണ്‍വൊക്കേഷനും ഇന്നു നടക്കും. വൈകുന്നേരം മൂന്നിന് പയ്യന്നൂര്‍ ഗാന്ധി മൈതാനിയില്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
മീനപൊങ്കാലയ്ക്കു ഒരുക്കമായി
പയ്യാവൂര്‍: ചാമക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ 19ന് നടക്കുന്ന മീനപ്പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്രസന്നിധിയില്‍ ബ്രഹ്മശ്രീ വട്ടക്കുന്നില്ലത്ത് വിഷ്ണു നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കലം അണിയിക്കന്‍ ചടങ്ങും കുമ്പളംപൊയ്കയില്‍ അയ്യപ്പന്റെയും തെങ്ങുംപള്ളില്‍ മണിയന്റെയും മുഖ്യകാര്‍മികത്വത്തില്‍ സര്‍വൈശ്വര്യ പൂജയും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago