HOME
DETAILS
MAL
എരിഞ്ഞേരി മല കത്തിനശിച്ചു
backup
March 10 2017 | 20:03 PM
പെരളശേരി: മാവിലായി എ.കെ.ജി സഹകരണ നഴ്‌സിങ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന എരിഞ്ഞേരി മലയില്‍ തീപിടിത്തം.
ഇന്നലെ രാത്രി ഏഴുമണിക്കാണ് തീപിടിത്തമുണ്ടായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ രാജേന്ദ്രന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമനസേനാസംഘവും നാട്ടുകാരും ചേര്‍ന്ന് തീകെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."