HOME
DETAILS

ന്യൂജെന്‍ ട്രെന്‍ഡാകാന്‍ ലക്കി ഡ്രോ

  
backup
March 10 2017 | 20:03 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%9c%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%be%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d


കണ്ണൂര്‍: ഡിജിറ്റല്‍ സേവനങ്ങള്‍ ജനകീയമാക്കാന്‍ ജില്ലാഭരണകൂടം ആവിഷ്‌കരിച്ച ട്രൈഡി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ലക്കി ഡ്രോ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കലക്ടറുടെ ചേമ്പറില്‍ നടന്നു.   
കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസി.കെ വി സുമേഷ് എന്നിവരുടെ സാിധ്യത്തില്‍ ചാല ചിന്മയ സ്‌കൂള്‍ യൂനിയന്‍ ചെയര്‍പേഴ്‌സന്‍ ഷിഗുഫ്ത ആദ്യ പേര് നല്‍കി രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ട്രൈഡി പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുതിന് ലക്ഷ്യമിടുന്ന പദ്ധതിയില്‍ ഒരു സ്ഥാപനത്തില്‍ നിന്നു രജിസ്റ്റര്‍ ചെയ്യുന്ന  ഓരോ അന്‍പതുപേരില്‍ നിന്നും ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന  ഒരാള്‍ക്ക് സമ്മാനമായി 250 രൂപ ലഭിക്കും.  
എല്ലാ ആഴ്ചയും നറുക്കെടുപ്പ് നടക്കും.  ഒരു വ്യക്തിയുടെ ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് അര്‍ഹനാക്കുകയെതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബാങ്കുകള്‍, ഐ.ടി മിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഐ.ടി മിഷന്‍ കോര്‍ഡിനേറ്റര്‍ മിഥുന്‍ കൃഷ്ണ, കേരള ഗ്രാമീണ ബാങ്ക് റീജ്യണല്‍ മാനേജര്‍ എന്‍.കെ പ്രസന്ന, എസ്.ബി.ഐ ചീഫ് മാനേജര്‍ പ്രേമാനന്ദന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  22 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  39 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago