HOME
DETAILS

കൊവിഡ് നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയ്ക്ക് സസ്‌പെന്‍ഷന്‍

  
backup
March 27 2020 | 10:03 AM

kollam-sub-collector-suspended123

കൊല്ലം: ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച് യു.പിയിലേക്ക് കടന്ന കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയ്ക്ക് സസ്‌പെന്‍ഷന്‍.

ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലിരിക്കെയാണ് സബ് കളക്ടര്‍ സ്വദേമായ കാന്‍പൂരിലേക്ക് മുങ്ങിയത്.

ഒന്നിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഈ മാസം 18 നാണ് സബ് കളക്ടര്‍ കൊല്ലത്ത് മടങ്ങിയെത്തിയത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യാഗിക വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയില്ലായിരുന്നു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പോള്‍ കാണ്‍പൂരിലെന്ന് മറുപടി. വിദേശത്തുനിന്നെത്തിയ മിശ്ര 19ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.

ഇയാളുടെ ഗണ്‍മാനെതിരെയും അന്വേഷണം ആരംഭിച്ചു. അനുപം മിശ്രയ്ക്കൊപ്പം ക്വാറന്റൈനില്‍ പോയെങ്കില്‍ നടപടിയുണ്ടാവില്ല. അല്ലെങ്കില്‍ വിവരം ഒളിച്ചുവെച്ചതിന് കേസെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  2 months ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  2 months ago