HOME
DETAILS
MAL
ദ്വിദിന ദേശീയ സമ്മേളനത്തിന് തുടക്കം
backup
March 10 2017 | 20:03 PM
പയ്യന്നൂര്‍: ചീമേനി എന്‍ജിനിയറിങ് കോളജ് ഇലക്ട്രിക്കല്‍ വിഭാഗം ദ്വിദിന ശാസ്ത്ര സാങ്കേതിക സമ്മേളനത്തിന് പയ്യന്നൂര്‍ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ തുടക്കമായി. കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുന്‍ ഡീന്‍ റിസര്‍ച്ച് പ്രൊഫ. ഡോ. കെ.പി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി വിനോദ് അധ്യക്ഷനായി. ഡോ. ശശിധരന് ശ്രീധരന്, ഡോ. ശ്രീകുമാര്‍, ഡോ. എം രഞ്ജിത്ത്, ഡോ. റീത കുഞ്ഞിമംഗലം സംബന്ധിച്ചു. ദക്ഷിണേന്ത്യയിലെ വിവിധ എന്‍ജിനിയറിങ് കോളജുകളിലെ ഗവേഷണ വിദ്യാര്‍ഥികളും പ്രൊഫസര്‍മാരും പ്രബന്ധങ്ങളില്‍ അവതരിപ്പിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."