HOME
DETAILS
MAL
മെയ് മൂന്നിന് നടക്കേണ്ടിയിരുന്ന നീറ്റ് പ്രവേശന പരീക്ഷ മാറ്റിവച്ചു
backup
March 27 2020 | 15:03 PM
ന്യൂഡല്‍ഹി: മെയ് മൂന്നിന് നടക്കേണ്ടിയിരുന്ന നീറ്റ് പ്രവേശന പരീക്ഷ മാറ്റിവച്ചു. കൊറോണ പടരുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവച്ചത്. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
സാഹചര്യം വിലയിരുത്തിയ ശേഷം പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പരീക്ഷ നടത്തുന്ന എന്‍.ടി.എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."