HOME
DETAILS
MAL
ടവര്‍ നിര്‍മാണത്തിന് നിരോധനം
backup
March 10 2017 | 20:03 PM
കരൂപ്പടന്ന: കരൂപ്പടന്ന പള്ളിനടയിലെ അറക്കല്‍ ബില്‍ഡിങ്ങില്‍ ആരംഭിച്ച മൊബൈല്‍ ടവര്‍ നിര്‍മാണം കൊടുങ്ങല്ലൂര്‍ മുന്‍സിഫ് കോടതി ഇഞ്ചക്ഷന് ഓര്‍ഡറിലൂടെ തടഞ്ഞു. ടവറിന്റെ നിര്‍മാണമാരംഭിച്ച കെട്ടിടം ദുര്‍ബലമായതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പി.കെ.എം.അഷറഫ്, തൊട്ടടുത്ത താമസക്കാരന് കുര്യാപ്പിളളി എന്നിവര്‍ ചേര്‍ന്ന് നല്കിയ അന്യായത്തിലാണ് നിര്‍മാണം തടഞ്ഞു കൊണ്ടുള്ള വിധിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."