HOME
DETAILS
MAL
മലപ്പുറം പ്രസ് ക്ലബ്ബില്‍ ആര്‍.എസ്.എസ് ആക്രമണം; ചന്ദ്രിക ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനമേറ്റു
backup
May 03 2018 | 06:05 AM
മലപ്പുറം: ആര്‍.എസ്.എസ് പ്രകടനത്തിനിടെ മലപ്പുറം പ്രസ് ക്ലബ്ബിനു നേരെ ആക്രമണം. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഹുവാദിന് മര്‍ദ്ദനമേറ്റു. പ്രകടനത്തിനിടെ യുവാവിനെ മര്‍ദ്ദിക്കുന്ന ചിത്രം പകര്‍ത്തിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ഹുവാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."