HOME
DETAILS
MAL
സര്‍ക്കാര്‍ ഓഫിസില്‍ ബെഞ്ച് ഒടിഞ്ഞുവീണ് ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു
backup
May 03 2018 | 10:05 AM
കണ്ണൂര്‍: കടാച്ചിറ സബ് രജിസ്റ്റാര്‍ ഓഫിസില്‍ ഇരുന്ന ബെഞ്ച് ഒടിഞ്ഞുവീണ് ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. മണലില്‍ ഹൗസില്‍ വത്സരാജനാണ് മരിച്ചത്. നട്ടെല്ല് തകര്‍ന്ന വത്സരാജന്‍ മംഗളുരു കെ.എം.സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."