HOME
DETAILS

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ എം.എ മലയാളം; ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
April 19 2024 | 16:04 PM

ma malayalam in madras university

മദ്രാസ് സര്‍വകലാശാല മലയാളം വകുപ്പില്‍ എം.എ (റെഗുലര്‍), സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ (റഗുലര്‍) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

www.unom.ac.in വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, യോഗ്യത ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി അയക്കണം. 

വിലാസം
ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റഅ ഓഫ് മലയാളം, മദ്രാസ് യൂണിവേഴ്‌സിറ്റി, മറീന കാംപസ്, ചെന്നൈ, 600005. 

മേയ് 30 ആണ് അവസാന തീയതി. അവസാന വര്‍ഷ പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 6379856875, 9444514381 എന്നീ നമ്പറുകള്‍ ഉപയോഗപ്പെടുത്തുക. 

 


കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; പിജി പ്രവേശനം, പൊതുപ്രവേശന പരീക്ഷ തീയതി നീട്ടി


2024-25 അധ്യയന വര്‍ഷം സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പിജി/ ഇന്റഗ്രേറ്റഡ് പിജി, സര്‍വകലാശാല സെന്ററുകളിലെ എം.സി.എ, എം.എസ്.ഡബ്ല്യൂ, ബിപിഎഡ്, ബിപിഇഎസ്, ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളജുകളിലെ എം.പി.എഡ്, ബി.പി.എഡ്, ബി.പി.ഇ.എസ്.

ഇന്റഗ്രേറ്റഡ് എം.എസ്.ഡബ്ല്യൂ, എം.എ ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്.സി ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CUCAT 2024) ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ 26 വരെ നീട്ടി.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളില്‍ തിരഞ്ഞെടുത്ത പ്രോഗ്രാം, കോളജ്, പരീക്ഷാകേന്ദ്രം എന്നിവ ഒഴികെയുള്ള തിരുത്തലുകള്‍ ആവശ്യമെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് മതിയായ രേഖകളും CAP IDയും സഹിതം മെയില്‍ അയക്കണം.

പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് (admission.uoc.ac.in ) സന്ദര്‍ശിക്കാം. ഫോണ്‍: 0494 2407016, 2407017.

പരീക്ഷ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ/ബി.എം.എം.സി (സി.ബി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്). റഗുലര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള ലിങ്ക് 25 വരെ വെബ്‌സൈറ്റില്‍ ലഭിക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago