HOME
DETAILS
MAL
വായന വാരാചരണം: ജന്‍വിജ്ഞാന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു
backup
June 20 2016 | 22:06 PM
പാലക്കാട്: വായനവാരാചരണത്തിന്റെ ഭാഗമായുള്ള ജന്‍വിജ്ഞാന്‍ യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. യാത്രാ വാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ ശാന്തകുമാരി മോയന്‍സ് സ്‌കൂളില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഈ-വായന പ്രചരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം. കൃഷ്ണന്‍. ജന്‍വിജ്ഞാന്‍ യാത്ര ക്യാപ്റ്റന്‍ പി എസ് നാരായണന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാത്രയ്ക്ക് സമുചിതമായ സ്വീകരണങ്ങളാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."