HOME
DETAILS
MAL
രജിസ്ട്രേഷന് ശില്പശാല ഇന്ന്
backup
June 20 2016 | 23:06 PM
തൃശൂര്‍: ഫോക്കസ് എഡ്യുക്കേഷന്‍ ആന്റ ് ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും, ഫോക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ ് ടെക്നോളജിയുടെയും സംയുക്താഭിമുഖ്യ ത്തില്‍ പ്ലസ് ടു ഡിപ്ലോമ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ആന്റ ് എന്‍ട്രന്‍സ് ഓപ്ഷന് രജിസ്ട്രേഷന് ശില്പശാല നടത്തുന്നു.
ഇന്ന് രാവിലെ 10.30ന് പൂമല ഫോക്കസ് എഞ്ചിനീയറിങ്ങ് കോളജില്‍ വച്ച് നടക്കുന്ന ശില്പശാല വെസ്റ്റേന്‍ ഓഫ്ഷോര്‍ ഡയറക്ടര്‍ ഷൈജു കാരോട്ടുക്കുഴി നയിക്കുമെന്ന് കോളജ് മാനേജിങ് ട്രസ്റ്റി മുഹമ്മദ് അമീര്‍ അറിയിച്ചു.
രാവിലെ 10 മണിക്ക് ശക്തന് സ്റ്റാന്‍ഡില്‍ നിന്നും കോളജിലേക്ക് വാഹനസൗകര്യം ഉായിരിക്കും. വിവരങ്ങള്‍ക്കായി 9946106744, 04872206888 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."