HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
June 20 2016 | 23:06 PM
കുന്നംകുളം: ഇലക്ട്രിക്കല്‍ സെക്ഷന്‍ 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിലനാല്‍ മരത്തംകോട്, പന്നിത്തടം, അടുപ്പുട്ടി, കുന്നംകുളം പൊലിസ് സ്റ്റേഷന്‍ പരിസരം ഭാഗങ്ങളില്‍ ഇന്ന് രാവിലെ 10 മുതല്‍ 5 വരെ വൈദ്യുതി തടസപ്പെടും .കെ.എസ്.ഇ.ബി കേച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ അത്താണി 110 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മുണ്ടത്തിക്കോട് ഭാഗത്ത് ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."