HOME
DETAILS
MAL
ശുചിത്വതീരം പദ്ധതി: യോഗം ഇന്ന്
backup
June 21 2016 | 01:06 AM
കൊല്ലം: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരദേശത്ത് നടപ്പിലാക്കുന്ന ശുചിത്വകേരളം പദ്ധതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് യോഗം ഇന്ന് ഉച്ചക്ക് മൂന്നിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."