HOME
DETAILS
MAL
രണ്ട് കിലോ കഞ്ചാവുമായി പിടിയില്‍
backup
June 21 2016 | 01:06 AM
കൊട്ടാരക്കര: രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേര്‍ പൂയപ്പള്ളി പൊലിസിന്റെ പിടിയിലായി. കൊല്ലം സ്വദേശികളായ റോബിന്‍, ബിനോയ് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."