HOME
DETAILS
MAL
പുകയില ഉപയോഗത്തിനെതിരേ റാലി നടത്തി
backup
March 10 2017 | 21:03 PM
ഫറോക്ക്: ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പുകയില ഉപയോഗത്തിനുമെതിരേ ഫറോക്ക് താലൂക്ക് ആശുപത്രി ജീവനക്കാര്‍ ബോധവല്‍ക്കരണ റാലി നടത്തി. റാലിയില്‍ ആശുപത്രി ജീനവനക്കാര്‍, നഴ്സുമാര്‍, ഫീല്‍ഡ് ജീവനക്കാര്‍ പങ്കെടുത്തു. റാലിക്കു ശേഷം നടന്ന യോഗം ആശുപത്രി സൂപ്രണ്ട് ഡോ. ലാലു ജോണ്‍സ് ഉദ്ഘാടനം ചെയ്തു. ഡയറ്റീഷന്‍ ടി. ഹാഷിമ, മുസ്തഫ പുകയില ഉപയോഗവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയമവതരിപ്പിച്ചു. ജെ.എച്ച്.ഐ കെ.വി വിപ്ലവന് സ്വഗാതവും എല്‍.ഡി ക്ലര്‍ക്ക് പി. പുണ്യ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."