HOME
DETAILS
MAL
മുനിസിപ്പല്‍ സമ്മേളനം നടത്തി
backup
March 10 2017 | 21:03 PM
നിലമ്പൂര്‍: കെ.എസ്.യു നിലമ്പൂര്‍ മുനിസിപ്പല്‍ സമ്മേളനം മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ പായിമ്പാടം അധ്യക്ഷനായി. പാലോളി മെഹബൂബ് മുഖ്യപ്രഭാഷണം നടത്തി. മൂര്‍ഖന്‍ കുഞ്ഞു, ഷിജോ മൂത്തേടം, ഷാഫി വല്ലപ്പുഴ, റെനിസ് കവാട്, ഷിബു പാടിക്കുന്ന് സംസാരിച്ചു.
ഭാരവാഹികള്‍: എ.പി അര്‍ജുന്‍(പ്രസി), ഷാഫി വല്ലപ്പുഴ, സിയാദ് ചന്തക്കുന്ന് (വൈ.പ്രസി.), രാഹുല്‍ പാണക്കാടന്‍, കെ.ടി സ്വഫ്‌വാന്‍, ഫാസില്‍ വല്ലപ്പുഴ, ഷുഹൈബ് (ജന.സെക്ര), ഹാരിസ് രാമംകുത്ത്(ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."