HOME
DETAILS
MAL
സൗജന്യമെഡിക്കല്‍ ക്യാംപ്
backup
March 10 2017 | 22:03 PM
ആലപ്പുഴ: ഫിഷറീസ് വകുപ്പ് മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ മുഹമ്മ സി.എം.എസ് ജങ്ഷന് കിഴക്ക് വശം ഉള്ള ശ്രീവത്സം ഓഡിറ്റോറിയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു.
മുഹമ്മ ഉള്‍നാടന്‍ മത്സ്യഗ്രാമത്തില്‍ വസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്കു വേണ്ടിയാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ജി വേണുഗോപാല്‍ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജെ ജയലാല്‍ ,എം.എസ് സാജു, മായാ മജു, ജമീല പുരുഷോത്തമന്, വി.എം സുഗാന്ധി, കൊച്ചുത്രേസ്യ ജെയിംസ്, സി.ബി ഷാജുകുമാര്‍, ഡി സതീശന്, സിന്ധു രാജീവ്, എസ്.ടി റെജി, കെ.എസ് ദാമോദരന്‍, പി.കെ സുരേന്ദ്രന്, കെ.എന്‍ ബാഹുലേയന്, കെ.ബി വിമല്‍ റോയ്, എല്‍ വിജിരാജ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."