HOME
DETAILS
MAL
എല്‍.ഡി. ക്ലാര്‍ക്ക് സമഗ്ര പരിശീലന പരിപാടി
backup
March 10 2017 | 22:03 PM
കൊച്ചി: എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്ന സമഗ്ര പരിശീലന പരിപാടിയില്‍ ഏതാനും സീറ്റുകളിലേക്ക് കൂടി ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ എത്രയും വേഗം ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 2576756, 2862153
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."