HOME
DETAILS
MAL
വഖ്ഫ് സ്ഥാപനങ്ങളുടെ കുടിശ്ശിക 31നകം അടക്കണം
backup
March 10 2017 | 22:03 PM
കൊച്ചി:വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എറണാകുളം ജില്ലയിലെ വഖ്ഫ് സ്ഥാപനങ്ങളുടെ വിഹിത കുടിശ്ശിക മാര്‍ച്ച് 31ന് മുമ്പായി ബോര്‍ഡിന്റെ എറണാകുളം ഹെഡ് ഓഫിസില്‍ അടക്കണം.വീഴ്ച വരുത്തുന്ന വഖ്ഫ് ഭാരവാഹികളുടെ സ്വത്തില്‍ നിന്നും 1995ലെ വഖ്ഫ് നിയമപ്രകാരമുള്ള ജപ്തി നടപടികളിലൂടെ തുക വസൂലാക്കും. ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെതിരെ പ്രോസിക്യൂഷന് നടപടിയെടുക്കുമെന്നും ജൂനിയര്‍ സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."