HOME
DETAILS
MAL
മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി
backup
June 22 2016 | 00:06 AM
കല്ലമ്പലം: അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. ദേശീയപാതയില്‍ കല്ലമ്പലം കടുവാപള്ളിക്ക് സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. കല്ലമ്പലം പൊലിസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 165 സെന്റി മീറ്ററോളം ഉയരവും 50 വയസ്സോളം പ്രായവും തോന്നിക്കുന്ന പുതുനിറമുള്ള ഇദ്ദേഹത്തിന്റെ് മുഖത്തും ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലും മുറിവേറ്റ പാടുണ്ടെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."