HOME
DETAILS
MAL
ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറ്റം
backup
March 11 2017 | 04:03 AM
പനാജി: ഗോവയില്‍ ആകെയുള്ള 40 സീറ്റുകളില്‍ കോണ്‍ഗ്രസ് 11 സീറ്റുമായി മുന്നേറുമ്പോള്‍ 8 സീറ്റുമായി ബി.ജെ.പി രണ്ടാം സ്ഥാനത്തുണ്ട്. ഇവിടെ ആം ആദ്മിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. മറ്റു പാര്‍ട്ടികള്‍ ഇവിടെ നാലു സീറ്റുകള്‍ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."