HOME
DETAILS
MAL
ഇഫ്താര്‍ വിരുന്നില്‍ അന്യ സംസ്ഥാന തൊഴിലാളികളും.
backup
June 22 2016 | 00:06 AM
കൊണ്ടോട്ടി:കാരിമുക്ക് ത്വാഹാ ജുമാമസ്ജിദില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ അന്യ സംസ്ഥാന തൊഴിലാളികളും പങ്കാളികളായി.കമ്മറ്റി സംഘടിപ്പിച്ച നോമ്പ് തുറയിലാണ് പ്രദേശവാസികളുടൊപ്പമാണ് വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളും പങ്കെടുത്തത്.പ്രദേശത്ത് വിവിധ ജോലികളിലെത്തിയവരാണ് ഇഫ്താറില്‍ പങ്കെടുത്തത്.പരിപാടിയോടനുബന്ധിച്ച് ജലാലിയ്യ റാത്തീബും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."