HOME
DETAILS
MAL
കോഴിക്കോട് റമദാന് പ്രഭാഷണം 27 ന് ആരംഭിക്കും
backup
May 03 2018 | 20:05 PM
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് നടക്കുന്ന 17ാമത് റമദാന് പ്രഭാഷണത്തിന് മെയ് 27 ഞായറാഴ്ച തുടക്കം കുറിക്കും. തുടര്‍ന്ന് മെയ് 28, ജൂണ്‍ 2, 3, 4, 9, 10, 12 എന്നീ ദിവസങ്ങളില്‍ പ്രഭാഷണം നടക്കും.
ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന പരിപാടിയില്‍ റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, മുസ്തഫ ഹുദവി ആക്കോട്, സിറാജുദ്ദീന് ഖാസിമി എന്നിവര്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."