HOME
DETAILS
MAL
കൊട്ടിയൂര്‍പീഡനം: മനുഷ്യാവകാശ കമ്മിഷന്റെ പേരില്‍ വന്നത് വ്യാജവാര്‍ത്ത
backup
March 11 2017 | 19:03 PM
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മാനഭംഗത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റേതെന്ന പേരില്‍ കണ്ണൂരിലെ മാധ്യമ സ്ഥാപനങ്ങളില്‍ മാര്‍ച്ച് ആറിന് വന്ന വാര്‍ത്തയുമായി ബന്ധമില്ലെന്ന് മനുഷ്യാവകാശ കമ്മിഷന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കമ്മിഷന്റേതെന്ന് തോന്നിക്കുന്ന ലെറ്റര്‍പാഡും സീലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യംഅന്വേഷിച്ചു നടപടിയെടുക്കുമെന്ന് കമ്മിഷന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."