HOME
DETAILS

വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി ക്രമക്കേട് നടത്തി: മായാവതി

  
backup
March 11 2017 | 19:03 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കൃത്രിമം കാണിച്ചതായി ബി.എസ്.പി അധ്യക്ഷ മായാവതി ആരോപിച്ചു. ഏതു കക്ഷിക്ക് വോട്ട് ചെയ്താലും ബി.ജെ.പിക്ക് വോട്ടായി മാറുന്ന തരത്തില്‍ യന്ത്രം ക്രമീകരിച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് മാറ്റിനടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നയുടന്‍ ഇന്നലെ ഉച്ചയോടെയാണ് ആരോപണവുമായി അവര്‍ രംഗത്തെത്തിയത്.
ഒന്നുകില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍(ഇ.വി.എം) ബി.ജെ.പിയുടേതല്ലാത്ത വോട്ടുകളൊന്നും സ്വീകരിച്ചില്ല. അല്ലെങ്കില്‍ മറ്റുപാര്‍ട്ടികളുടെ വോട്ട് ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. മുസ്‌ലിംകള്‍ ബി.ജെ.പിയെ പിന്തുണച്ചിട്ടില്ല. പിന്നെ എങ്ങനെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ അവര്‍ വന്‍ വിജയം നേടിയെന്നും മായാവതി ചോദിച്ചു.തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കി തെരഞ്ഞെടുപ്പ് മാറ്റിനടത്തണമെന്ന ആവശ്യവുമായി മായാവതി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago