HOME
DETAILS
MAL
മാണിയെ മുന്നണിയില്‍ തിരിച്ചെത്തിക്കുമെന്ന് ചെന്നിത്തല
backup
May 04 2018 | 06:05 AM
തിരുവനന്തപുരം: കെ.എം.മാണിയെ തിരിച്ച് യുഡിഎഫിലെത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാണി അഴിമതിക്കാരനല്ല. മാണിയെ കുറ്റവിമുക്തനാക്കിയത് താനാണ്. മാണിയെ വേട്ടയാടിയത് ഇടതുമുന്നണിയാണ്. മാണിയെ തിരിച്ച് യു.ഡി.എഫിലെത്തിക്കും. ഇതിന് താന്‍ വ്യക്തിപരമായി ശ്രമിക്കുമെന്നും അദ്ദേഹവുമായി സംസാരിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."