HOME
DETAILS

മാധ്യമപ്രവര്‍ത്തനത്തിനു നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം അപലപനീയം: എസ്.കെ.എസ്.എസ്.എഫ്

  
backup
May 04 2018 | 06:05 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

 

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ്ബ് ആസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാധ്യമ പ്രവര്‍ത്തകനായ ഫുആദിനെ മര്‍ദ്ധിക്കുകയും ചെയ്ത സംഘ് പരിവാര്‍ നടപടിയില്‍ എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ രാജ്യരക്ഷാ സമ്മേളനം ശ്കതമായി അപലപിച്ചു. ജനാധിപത്യ സമ്പ്രദായത്തില്‍ അതുല്യമായ പങ്കുവഹിക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിനു മീതെ കടന്നുകയറ്റമാണ് പ്രസ്തുത നടപടി. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
പൊതുസമൂഹത്തിന്റെ ആവിഷ്‌കാരത്തിനു മേല്‍ കയ്യൂക്ക് കാണിക്കുന്ന ഫാസിസ്റ്റ് തേര്‍വാഴ്ചയില്‍ അത്ിക്രൂരവും പൈശാചികവുമായ മൃഗീയ ആക്രമണങ്ങളും കൊലപാതകങ്ങളും രാജ്യത്ത് വര്‍ദ്ധിക്കുകയാണ്.
ഇതിനെതിരെ മതേതര കക്ഷികളുടെ കൂട്ടായ ശബ്ദം രാജ്യത്ത് ഉയരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പാണക്കാട്‌സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, പി.ഉബൈദുല്ല എം.എല്‍.എ,മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.എന്‍.എ ഖാദര്‍ എം.എല്‍.എ,ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് എം.ബി.ഫൈസല്‍,മലപ്പുറം പ്രസ്‌ക്ലബ്ബ് ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍,എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ശാഹുല്‍ഹമീദ് മേല്‍മുറി,ശമീര്‍ ഫൈസി ഒടമല,ഉമറുല്‍ഫാറൂഖ് ഫൈസി മണിമൂളി സംസാരിച്ചു.സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍,സലീം കുരുവമ്പലം,നൗഷാദ് മണ്ണിശ്ശേരി, സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  10 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  10 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  10 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  10 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  10 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  10 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  10 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago