HOME
DETAILS
MAL
ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ തിരക്ക്
backup
June 22 2016 | 03:06 AM
മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ പെരുന്നാള്‍ അവധി വരെയുള്ള ദിവസങ്ങളില്‍ നാല് മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബഹ്‌റൈന്‍ എയര്‍ പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. തിരക്കു കണക്കിലെടുത്താണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."