HOME
DETAILS
MAL
യു.ഡി.എഫ് പ്രതിനിധികള്‍ തഹസില്‍ദാരെ ഉപരോധിച്ചു
backup
March 11 2017 | 20:03 PM
കല്ലമ്പലം:കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളില്‍ താലൂക്ക് ജില്ലാ ഭരണകൂടങ്ങള്‍ മണമ്പൂര്‍ പഞ്ചായത്തിനെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് മണമ്പൂര്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ യു.ഡി.എഫ് പ്രതിനിധികള്‍ വര്‍ക്കല തഹസില്‍ദാര്‍ സാജിതാ ബീഗത്തെ ഉപരോധിച്ചുതുടര്ന്ന് താലൂക്ക് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ മണമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് എസ് .സുരേഷ്കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷനേതാവ് പി.ജെ നഹാസ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വി. രാധാകൃഷ്ണന്തുടങ്ങിയവര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."