HOME
DETAILS
MAL
ദളിത് യുവാവിനെ മര്‍ദിച്ചതായി പരാതി
backup
March 11 2017 | 20:03 PM
നാദാപുരം: ഇരിങ്ങണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടïക്ടര്‍ ദലിത് യുവാവിനെ മര്‍ദിച്ചതായി പരാതി.
ഇരിങ്ങണ്ണൂരിലെ പുല്ലക്കുടിയില്‍ ബാലന്റെ മകന്‍ ലാലു( 27)വി നെയാണ് തലശ്ശേരി തൊട്ടില്‍പ്പാലം തലശ്ശേരി റൂട്ടില്‍ സര്‍വ്‌സ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി കïണ്ടക്ടര്‍ മര്‍ദിച്ചതായി പരാതിയുള്ളത്. ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ചൊക്ലിയില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി കഴിഞ്ഞു തിരിച്ചു വരവേ ബസിലെ കïക്ടര്‍ മര്‍ദിക്കുകയും ബസില്‍ നിന്നു ചവിട്ടി റോഡില്‍ വീഴ്ത്തിയതയായാണ് പരാതി. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."