HOME
DETAILS
MAL
നാട് എന്നോ നന്നായേനെ
backup
May 05 2018 | 00:05 AM
വര്‍ഗീയ വിഷം ചീറ്റുന്നെവര്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടി സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകണം, നാടിന്റെ സുസ്ഥിരതയ്ക്കും വികസനത്തിനും വിലങ്ങാവുന്നതു യുവാക്കളെ വര്‍ഗീയമായി സ്വാധീനിക്കുന്നവരാണ ഇവര്‍.സാദ്വി സരസ്വതിക്ക് എതിരെ കേസെടുത്തതില്‍ സന്തോഷം. അറസ്റ്റ് ഉണ്ടാകുമോ ? ശംസുദ്ധീന്‍ പാലത്തിനു നേരെ പ്രയോഗിച്ച അതെ നടപടി ഇത്തരക്കാ ര്‍ക്കെ തിരെയു ണ്ടായിരുന്നെങ്കില്‍ നാട് എന്നോ നന്നായി പോയേനെ,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."